Breaking News

*കെ പി എം ടി എ കാസർഗോഡ് മേഖല സമ്മേളനത്തിന് പ്രൗഢോജ്വലമായ തുടക്കം* .

കാസർഗോഡ് : കെ പി എം ടി എ കാസർഗോഡ് മേഖല സമ്മേളനം കാസർഗോഡ് വിദ്യാനഗർ  asap കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഹാളിൽ വച്ച് നടന്നു ജില്ലാ പ്രസിഡണ്ട് പി കണ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ പി എം ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അമൃത ഉദ്ഘാടനം ചെയ്തു. സുമേഷ് പി കെ, കെ രാജേന്ദ്രൻ, രാജേഷ് കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാസർഗോഡ് മേഖല സെക്രട്ടറി സുനിത എ സ്വാഗതവും, സിന്ധു ആര്‍ നായക് നന്ദിയും പറഞ്ഞു.

കെ പി എം ടി എ കാസർഗോഡ് മേഖലയുടെ പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. കാസർഗോഡ് മേഖല പ്രസിഡണ്ടായി ഗണേഷ് എ, സെക്രട്ടറി സുനിത എ, ട്രഷറർ വിശാലാക്ഷി എന്നിവരെ തിരഞ്ഞെടുത്തു 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments