Breaking News

*ചെർക്കള മേഖല മുസാബഖക്ക്തുടക്കമായി *

നെല്ലിക്കട്ട: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പതിനെട്ടാമത് മുസാബഖ ചെർക്കള മേഖലതലത്തിൽ പ്രൗഢമായി തുടക്കം കുറിച്ചു,സമസ്ത ജില്ലാ പ്രസിഡൻറ് എം എസ് തങ്ങൾ മദനി മാറ്റിക്കൊണ്ട് ഉദ്ഘാടനം ചെയ്തു,സ്വാഗതസംഘം ചെയർമാൻ വൈ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷനായി.കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഹാജി മുഖ്യാതിഥിയായി,മദ്രസ മാനേജ്മെൻ്റ് ജില്ലാ സെക്രട്ടറി റഷീദ്  ബെല്ലിഞ്ചം മുഖ്യപ്രഭാഷണം നടത്തി. ഹാഷിം ദാരിമി, ഹാരിസ് ദാരിമി, മൊയ്തു മൗലവി,മൂസ മൗലവി, ലത്തീഫ് അസ്നവി,ജമാൽ ദാരിമി, ഹമീദ് ഫൈസി, സിദ്ദീഖ് ബെളിഞ്ചം, ഖലീൽ ദാരിമി, സലാം ബെളിഞ്ചം,ജാഫർ ബുസ്ഥാനി, ഖാദർ യമാനി, സുഹൈൽ റഹ്മാനി തുടങ്ങിയവർ സംബന്ധിച്ചു

ഫോട്ടോ : ചെർക്കള മേഖല മുസാബഖ സമസ്ത ജില്ലാ പ്രസിഡണ്ട് എം എസ് തങ്ങൾ മദനി മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്യുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments