Breaking News

*Kpmta കാഞ്ഞങ്ങാട് ഏരിയ സമ്മേളനം നടന്നു *

കാഞ്ഞങ്ങാട് : Kpmta കാഞ്ഞങ്ങാട് ഏരിയ സമ്മേളനം കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് പികെ കണ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി  മെമ്പറുമായ ദിവ്യ ബിജു ഉൽഘടനം ചെയ്തു,
സംസ്ഥാന കമ്മിററ്റി മെമ്പർ ശ്രീ രാജേന്ദ്രൻ,ജില്ലാ ട്രഷറർ ശ്രീ രാജേഷ്,ജില്ലാ കമ്മിറ്റി ആങ്ങളങ്ങളായ ഷിനി ജെയ്സൺ,ഇന്ദിര ശ്രീധരൻ, സുരേഷ് എ ന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ സെക്രട്ടറി PK സുമേഷ് സ്വാഗതവും ,ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രഭ നന്ദിയും പറഞ്ഞു.

ഫോട്ടോ : kpmta പുതിയ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഏരിയാ പ്രസിഡണ്ട് വീണാധരൻ, ഏരിയ സെക്രട്ടറി ജയപ്രഭ, ഏരിയ ട്രഷറർ ബീന


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments