* മലബാറിലെ ഹിന്ദുസ്ഥാനി സംഗീത ആചാര്യൻ ഉസ്താദ് തിരൂർ ഷാ അനുസ്മരണം നടത്തി *
തിരൂർ : കലാകാര ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ സമര സംഘടന സവാക്ക് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലബാറിലെ ഹിന്ദുസ്ഥാനി സംഗീത ആചാര്യൻ ഉസ്താദ് തിരൂർ ഷാ അനുസ്മരണം ഹാർമോണിസ്റ്റും സംഗീത അധ്യാപകനുമായ ടിപി ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സവാക്ക് ജില്ലാ സെക്രട്ടറി അശോകൻ വയ്യാട്ട് സ്വാഗതം പറഞ്ഞു.ഈശ്വർ തിരൂർഅധ്യക്ഷത വഹിച്ചു .നരൻ ചെമ്പൈ .നൗഷാദ് ഷാ .മണികണ്ഠൻ ഇടമന .മനോജ് ചമ്രവട്ടം .മുസ്തഫ പി എം .ബാബു കെപുരം.ബാബു ഷാ.ഖദീജ യൂനസ് .കെ ടി മുഹമ്മദ് പട്ടർ നടക്കാവ്.ജയരാജ് കെ.കൃഷ്ണൻ കോങ്ങാട്ടിൽ .സുഹറാബി പി .ഹരിദാസ്.രമേഷ് ചെങ്ങനാശ്ശേരി.ഷംസുദ്ദീൻ മുണ്ടേക്കാട്ട് . രമേഷ് ശ്രീധർ .റുക്കിയ വാക്കാട്.റീന തൃക്കണ്ടിയൂർ.ഹംസ കൈനിക്കര .തുടങ്ങിയവർ പ്രസംഗിച്ചു.ഉസ്താദ് തിരുഷാ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച ഗാനാഞ്ജലിയിൽ യാഹൂ നിറമരുതൂർ. കെ എക്സ് ലോറൻസ് .ഹംസ ബീരാഞ്ചിറ.സുലൈഖ .സീനത്ത് .ഷമീർ പി.അഷറഫ് ചെമ്മല.യമുന .മുഹമ്മദ് ഇരിങ്ങാവൂർ.അബു .അഷറഫ് ഇരിങ്ങാവൂർ .തുടങ്ങി 30 ഓളം കലാകാരന്മാർ പങ്കെടുത്തു .

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments