Breaking News

കാസറഗോഡ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കല്ലിട്ട പെരുന്നാളും ആദ്യഫല ലേലവും നടന്നു ...

കാസർഗോഡ് : കാസറഗോഡ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ  ഇടവകയുടെ കല്ലിട്ട പെരുന്നാളും ആദ്യഫല ലേലവും നടന്നു ... വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന ലേലത്തിൽ ഇടവക ജനങ്ങൾ ഒന്നടങ്കം പങ്കെടുത്തു ..  വിശ്വാസികൾ അവരുടെ ആദ്യഫലങ്ങൾ  ദേവാലയത്തിൽ സമർപ്പിക്കുകയും പുരോഹിതൻ അവ ദൈവമുമ്പാകെ സമർപ്പിച്ചു  ആശീർവദിച്ചാണ് ലേലം ചെയ്യുന്നത് .. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി റവ ഫാ. ജോർജ്ജ് വിൽസൺ ,.ഇടവക ട്രസ്റ്റി ശ്രീ.സി.സി വർഗീസ് , സെക്രട്ടറി ശ്രീ. ടി നോമോൻ ജോൺ, കൺവീനർ ശ്രീ . ബോബി സാമുവൽ എന്നിവർ നേതൃത്വം നൽകി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments