Breaking News

,*HVACR എംപ്ലോയീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തിന് പതാക ഉയർത്തി തുടക്കം*

കാസർഗോഡ് : HVACR എംപ്ലോയീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തിന് പതാക ഉയർത്തലോടെ പ്രൗഢമായ തുടക്കമായി. ജില്ലാ പ്രസിഡന്റ് അമീറലി സമ്മേളന നഗരിയിൽ പതാക ഉയർത്തി.ജില്ലാ സെക്രട്ടറി നിജേഷ് കുമാർ സ്വാഗതം ആശംസിച്ചു. ജില്ല ട്രഷർ റർ അഷ്‌റഫ് CC സംസ്ഥാന പ്രസിഡന്റ് ശിവകുമാർ, സംസ്ഥാന സെക്രട്ടറി മനോജ്, സംസ്ഥാന ട്രഷറർ റൂബി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മധുസുധൻ കിഷോർ കുമാർ  ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.കൂടാതെ വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, താലൂക്ക് ഭാരവാഹികൾ, സംഘടനാ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.സംഘടനയുടെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന ആവേശകരമായ അന്തരീക്ഷത്തിൽ സമ്മേളന നടപടികൾക്ക് തുടക്കമായി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments