കണ്ണൂർ കൊട്ടിയൂർ പന്നിയാം മലയിൽ കടുവ. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പിൻ്റെ മണത്തണ സെക്ഷനു കീഴിലുള്ള പ്രദേശത്താണ് സംഭവം. വനപാലകരുടെ നേതൃത്വത്തിലുള്ള ആർ ആർ ടി സംഘം സ്ഥലത്ത് എത്തി.
കണ്ണൂർ കൊട്ടിയൂർ പന്നിയാം മലയിൽ കടുവ
Reviewed by News Room
on
February 12, 2024
Rating: 5
No comments