തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12
വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ
കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു
കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.
തലസ്ഥാനത്ത് നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി
Reviewed by News Room
on
February 12, 2024
Rating: 5
No comments