ഇടുക്കി ഉടുമ്പന്‍ചോലയില്‍ യുവതിയെ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തി. അയല്‍വാസിയായ ശശിയാണ് പാറയ്ക്കല്‍ ഷീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments