Breaking News

3610: തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപി.ഐ മലപ്പുറം മണ്ഡലം കമ്മറ്റി നടത്തിയ വാഹന പ്രചരണജാഥയുടെ സമാപന സമ്മേളനം മലപുറത്ത് SDPI സംസ്ഥാന പ്രസിഡണ്ട് സി. പി. എ ലത്തീഫ് ഉത്‌ഘാടനം ചെയ്യുന്നു

മലപ്പുറം : മലപുറം ജില്ലയുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ജനസംഖ്യാധിക്യമാണെന്നും ഏക പരിഹാരം പുതിയ ജില്ല രൂപീകരിക്കാലാണെന്നും രാഷ്ടിയ പാർട്ടികളും സാമൂഹ്യ സംഘടനകളും അംഗീകരിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത സാഹചര്യത്തിൽ  പുതിയ ജില്ല രൂഷകരിക്കുന്നതിന് സർക്കാർ സത്യർ നടപടി സ്വീകരിക്കണമെന്ന് SDPI സംസ്ഥാന പ്രസിഡണ്ട് സി. പി. എ ലത്തീഫ് ആവശ്യപ്പെടു
മലപ്പുറത്ത് SDPI മലപുറം മണ്ഡലം കമ്മറ്റി `..തിരൂർ ജില്ല പ്രത്യപിക്കുക' എന്നമുദ്രാവക്യമുയർത്തി  SDPI മലപ്പുറം മണ്ഡലം കമ്മറ്റി നടത്തിയ വാഹന പ്രചരണ ജാഥ യുടെ സമാപന യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ വൈസ പ്രസിഡണ്ട് അഡ്വ സാദിഖ് നടുത്തൊടി വിഷയമവതരിപ്പിച്ചു മണ്ഡലം പ്രസിഡണ്ട് സി.പി നമ്പ്റുദ്ദീൻ ബാവ അദ്ധ്യക്ഷതവഹിച്ചു യൂനുസ് വെന്തൊടി പറമ്പൻ അബ്ദുൽ മജീദ് മാനു സൈനുദ്ദീൻ വലിയാട് റഷീദ് ചെമ്മങ്കടവ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപി.ഐ മലപ്പുറം മണ്ഡലം കമ്മറ്റി നടത്തിയ വാഹന പ്രചരണജാഥയുടെ സമാപന സമ്മേളനം മലപുറത്ത് SDPI സംസ്ഥാന പ്രസിഡണ്ട് സി. പി. എ ലത്തീഫ് ഉത്‌ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments