Breaking News

*മാക്ബത്തുമായി സ്കിന്നേഴ്സ്...!*

കാസർഗോഡ് : വില്യം ഷേക്സ്പിയറുടെ വിഖ്യാത നാടകങ്ങൾ നൂറ്റാണ്ടുകളായി ലോകമാകെ പടർന്നു കയറുന്നു.

മാക്ബത്ത് എന്ന കഥാപാത്രം ലോക വിസ്മയങ്ങളിലൊന്നായി ഇന്നും കൊണ്ടാടപ്പെടുന്നു.

വു ആം ഐയുടെ ബാനറിൽ, ജി.എസ്. അനന്തകൃഷ്ണൻ സംവിധാനം  ചെയ്ത്, സിനിമാ-നാടക നടൻ സി. നാരായണൻ ഉജ്വല അഭിനയ മുഹൂർത്തങ്ങളുമായി വേദിയിലെത്തുന്ന സോളോ ഡ്രാമ, പതിറ്റാണ്ടുകളോളം കാസർകോടിന് സാംസ്കാരിക വസന്തം സമ്മാനിച്ച സ്കിന്നേഴ്സ് കാസർകോട് വേദിയിലെത്തിക്കുന്നു.

2026 ഫെബ്രുവരി 14 ന് വൈകിട്ട്  7 മണിക്ക് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ അരങ്ങേറുന്ന നാടകം കാണാൻ മുഴുവൻ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു.

- സ്കിന്നേഴ്‌സ് കാസർകോട്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments