Breaking News

ഇടതുപക്ഷ ജനാധിപത്യമുന്നണി ഉദുമ മണ്ഡലം വികസന ജാഥയ്ക്ക് പുല്ലൂർ ഉദയ നഗറിൽ സ്വീകരണം നൽകി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജാഥാ ലീഡർ സി എച്ച് കുഞ്ഞമ്പു എംഎൽഎ യെ ഹാ രമണിയിച്ച് സ്വീകരിച്ചു.

പുല്ലൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഉദുമ അസംബ്ലി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്ന വികസന മുന്നേറ്റ ജാതയ്ക്ക് പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ   ഉദുമ എം. എൽ. എ സി. എച്ച്.കുഞ്ഞമ്പുവിനെ ചെണ്ടമേളത്തിന്റെ യും മുദ്രാവാക്യം വിളിയുടെയും അകമ്പടിയോടെസ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹാരമണിയിച്ച് സ്വീകരിച്ചു. സി.എച്ച് കുഞ്ഞമ്പുഎം. എൽ. എ, മധു മുതിയക്കാൽ , കെ. വി. കുഞ്ഞിരാമൻ, കെ.കുഞ്ഞിരാമൻ, അഡ്വ: വി.സുരേഷ് ബാബു,ടി.കൃഷ്ണൻ , എന്നിവർ സംസാരിച്ചു. കെ.ബിന്ദു അധ്യക്ഷത വഹിച്ചു. ഷാജി എടമുണ്ട സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments