*ആസ്ക് ആലംപാടിക് വീൽചെയർ നൽകി അമികോസ് ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എരിയപ്പാടി മാതൃകയായി*
ആലംപാടി : ജീവ കാരുണ്യ മേഖലയിൽ കയ്യൊപ്പ് ചാർത്തിയ ആസ്ക് ആലംപാടിക് എരിയ്യപ്പാടിയിൽ നിറസാനിദ്ധ്യമായ അമികോസ് ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വീൽചെയർ നൽകി കൊണ്ട് മാതൃകയായി ആസ്ക് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അമികോസ് പ്രതിനിധികൾ ആസ്ക് ഭാരവാഹികളെ ഏൽപ്പിച്ചു ചടങ്ങിൽ അമികോസ് പ്രസിഡന്റ് നിസാർ കെ എ, ജനറൽ സെക്രട്ടറി മുജീബ്, ട്രഷറർ ഷഫീഖ്,അമികോസ് ഉപദേഷക സമിതി അംഗങ്ങളായ അമീർ കാസി,ഹാരിസ് സി എ,അമികോസ് ജി സി സി പ്രതിനിധികളയ ഫഹദ്, നിസാം,ഇർഷാദ്,അന്ത്രു,നിസാർ പി എം, ആസ്ക് ആലംപാടി പ്രസിഡന്റ് സിദ്ദീഖ് എം, ട്രഷറർ റഫീഖ് പി എം, ആസ്ക് ജി സി സി പ്രസിഡന്റ് ജാബു പോളിറ്റ്, ട്രഷറർ ദാവൂദ് മിഹ്റാജ് ആസ്ക് മെഡിക്കൽ ടീം അംഗങ്ങളായ കെ എം ഹാജി, മണികണ്ടൻ, സിദ്ദിഖ് ബിസ്മില്ല സകരിയ ഉമ്മർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments