* വോട്ടിങ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ്;**തെലുങ്കാനയിൽ കോൺഗ്രസ് തൂത്തു വാരി,**ബിജെപി തകർന്നടിഞ്ഞു,*
ഹൈദരാബാദ് : തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം സൃഷ്‌ടിച്ച് കോണ്‍ഗ്രസ്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോര്‍പ്പറേഷനുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് വലിയ മുന്‍തൂക്കമുണ്ട്. 116 നഗരസഭകളില്‍ 83 ഇടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. 23 നഗരസഭകളില്‍ ബി.ആര്‍.എസിനും അഞ്ചിടത്ത് ബി.ജെ.പിക്കും ലീഡുണ്ട്. അഞ്ചിടങ്ങളില്‍ മറ്റുപാര്‍ട്ടികളും മുന്നിലാണ്. ഏഴ് കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളിലും കോണ്‍ഗ്രസിന് ലീഡുണ്ട്. ഒരിടത്ത് കോണ്‍ഗ്രസ് ഒരിടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു.
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത് എന്നതുകൊണ്ട് ഫല വിവരങ്ങള്‍ വളരെ വൈകിയാണ് പുറത്ത് വരുന്നത്. ബുധനാഴ്‌ചയാണ് സംസ്‌ഥാനത്തെ ഏഴു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 116 മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുപ്പ് നടന്നത്. കോത്താഗുഡം, കരീംനഗര്‍, മെഹബൂബ്‌നഗര്‍, മംചീരിയല്‍, നിസാമാബാദ്, നല്‍ഗൊണ്ട, രാമഗുണ്ടം കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളും 116 മുനിസിപ്പാലിറ്റികളിലെ 2,582 വാര്‍ഡുകളും ഉള്‍പ്പെടുന്നു.കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഭരണത്തിലേറിയ കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉയര്‍ത്തുന്ന ഫലമാണ് പുറത്ത് വരുന്നത്
~~~~~~~~~~~~~~~~~~~~
👍🏻ㅤ ✍🏻ㅤ 📩ㅤ 💌
ʟɪᴋᴇ ᴄᴏᴍᴍᴇɴᴛ ꜱᴀᴠᴇ ꜱʜᴀʀᴇ
*`എല്ലാ ദിവസവും വേങ്ങരയിലേയും,പരിസര പ്രദേശങ്ങളിലേയും,കൂടാതെ ജില്ലാ,സംസ്ഥാന,ദേശീയ വാർത്തകൾ അറിയാം..`*
*`ഗ്രൂപ്പിൽ ജോയിൻ ചെയ്യുക`*👇🏻
https://chat.whatsapp.com/KQhgkyKnmPpGCDR8vWUXdE
*🔵 Follow us on FB*
https://www.facebook.com/vengaranews11
*🟣 Follow us on insta*
https://www.instagram.com/invites/contact/?i=rs8tlvjjmufy&utm_content=of4wkpb
*വേങ്ങര ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇*
https://chat.whatsapp.com/B8C3w8bpHVV6rAapgS0gqW
*കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം 20,000നു മുകളിൽ ആളുകളിലേക്ക് എത്തിക്കാൻ കോൺടാക്ട് ചെയ്യൂ 👇*
*🪀 +918891777451*

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments