Breaking News

എൽ ഡി എഫ് കാസർകോട് മൺഡലം വികസന മുന്നേറ്റ ജാഥക്ക് ആവേശകരമായ തുടക്കം

കാസർകോട് : ഐ.എൻ എൽ ജില്ലാ ജനറൽ സെകട്ടറി അസീസ് കടപ്പുറം നയിക്കുന്ന സി.പിഎം ജില്ലാ കമ്മിറ്റി അംഗംകെ.എ മുഹമ്മദ് ഹനീഫ ഡയറകറും സി.പി ഐ ജില്ലാ കമ്മിറ്റി അംഗം ബിജു ഉണ്ണിത്താൻ ഉപ ലീഡറുമായ വികസന മുന്നേറ്റ ജാഥക്ക് കർമം തോടിയിൽ ആവേശോജ്വലമായ തുടക്കം,
സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുൻ എം എൽ എ സ: കെവി കുഞ്ഞിരാമൻ ജാഥ ലീഡർ അസീസ് കടപ്പുറത്തിന് ഷാലണിയിച്ച് ഉദ്ഘാടനം ചെയ്തു, എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ജാഥ മാനേജർ മുഹമ്മദ് ഹനീഫ, ഉപ ലീഡർ ബിജു ഉണ്ണിത്താൻ . സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് മെംബർഎം സുമതി, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ശാഫി സന്തോഷ് നഗർ . മൺഡലം സെകട്ടറി സിദ്ധീഖ് ചെങ്കള, ടി.എം എ കരീം. ശ്വാമള.എം മാധവൻ, ദാമോദരൻ ബെള്ളിഗെ.അബ്ദുൽ റസ്സാഖ് .ഒ വത്സല, കെ ജയൻ തുടങ്ങിയവർ സംസാരിച്ചു , മൂന്ന് ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ജാഥ ഫെബ്രുവരി പതിനഞ്ചിന് ഞാറാഴ്ച വൈകുന്നേരം തളങ്കരയിൽ സമാപിക്കും. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുമതി ഉദ്ഘാടനം ചെയ്യും.ഐ.എൻ എൽസംസ്ഥാന സെക്രട്ടറി എം .ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും, വെള്ളിയാഴ്ചത്തെ നാരമ്പടിയിലെ ജാഥ സമാപന യോഗം സിജി മേത്യു ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച മൊഗ്രാൽ പുത്തു റിൽ നിന്ന് തുടങ്ങി ഇംമ്പ്രാo വളപ്പിൽ സമാപിച്ചു സമാപനയോഗം സി പി എം ഏരിയാ സെക്രട്ടറി ടി.എം എ കരീം ഉദ്ഘാടനം ചെയ്തു. ജാഥ മാനേജർ  മുഹമ്മദ് ഹനീഫ.ഉപ ലീഡർ ബിജു ഉണ്ണിത്താൻ .എം സുമതി, ശിവപ്രസാദ് .ശാഫി സന്തോഷ് നഗർ, അമ്മി ആദുർ, സിദ്ധീഖ് ചെങ്കള തുടങ്ങിയവർ പ്രസംഗിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments