കൈരളി വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു.
കരികടവ് : ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കരികടവ് കൈരളി വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. പരിപാടി റിസോഴ്സ് പേഴ്സൺ ടി. വി. വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് പി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വി. വി. രാഘവൻ , എൻ വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ദാമോദരൻ സ്വാഗതവും താലൂക്ക് കൗൺസിൽ അംഗം എം. സുരേഷ് നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments