Breaking News

ചെർക്കള കോലാച്ചിടുക്കം പൂർത്തീകരിച്ച കോൺക്രീറ്റ് റോഡ് ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജാസ്മിൻ കബീർ ചെർക്കളം ഉദ്ഘാടനം ചെയ്തു.

ചെർക്കള : ചെർക്കള  കോലാച്ചിടുക്കം  റോഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കോൺക്രീറ്റ് റോഡ്  ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജാസ്മിൻ കബീർ ചെർക്കളം ഉദ്ഘാടനം ചെയ്തു.

.  ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്ന  മനാഫ് ,  പഞ്ചായത്ത് മെമ്പർ ഹാരിസ് തായൽ , മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം, സിഎച്ച് അഹമ്മദ് ഹാജി അസ്മാസ് ,  വാർഡ് ട്രഷറർ  സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര , പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്   പൈച്ചു ചെർക്കള, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഹാരിസ് സി കെ ,  ബഷീർ  കോലാച്ചിയടുക്കം , ഹസൈനാർ സിർസി, ഹുസൈനാർ സിർസി, ഫൈസൽ കോലാച്ചിയടുക്കം , ആമു കോലാച്ചിയടുക്കം , റഫീഖ് ചെർക്കള, അബ്ദുല്ല മസ്ജിദ് റോഡ് , കോൺട്രാക്ടർ  എംകെ ചെർക്കളം എന്നിവർ സംബന്ധിച്ചു.

ഫോട്ടോ : ചെർക്കള  കോലാച്ചിടുക്കം  റോഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കോൺക്രീറ്റ് റോഡ്  ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജാസ്മിൻ കബീർ ചെർക്കളം ഉദ്ഘാടനം ചെയ്യുന്നു*



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments