Breaking News

ജൽസത്തുൽ വിധാഉം യാത്രയയപ്പും നടത്തി.

കാസർഗോഡ് :  നെല്ലിക്കുണ് ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ വെച്ച് ഇന്നലെ രാവിലെ എട്ട് മണിക്ക് റമളാനിനോട് അനുബന്ധിച്ച് മദ്രസ അവധി നൽകുന്നതിന്റെ ഭാഗമായി ജൽസത്തുൽ വിദാഉം ഈ വർഷം നമ്മുടെ മദ്രസയിൽ നിന്ന് പിരിഞ്ഞുപോകുന്ന ബഹു ഷാഫി സഅദി ഉസ്താദിനും ഫാറൂഖ് സഖാഫി ഉസ്താദിനും സ്നേഹ ഉപഹാരവും യാത്രയയപ്പും നൽകി.
  യോഗത്തിൽ മഹല്ല് പ്രസിഡണ്ട് മാമു കൊപ്രയുടെ അധ്യക്ഷതയിൽ മഹല്ല് ഇമാം അബ്ദുൽ ഖാദർ ദാരിമി  ഉദ്ഘാടനം ചെയ്തു.ഷാഫി സഅദി ,ഫാറൂഖ്സഖാഫി എന്നിവർ ആശംസ പ്രസംഗവും മഹല്ല് ജനറൽ സെക്രട്ടറി ജമാലുദ്ദീൻ  അനുമോദന പ്രസംഗവും  നടത്തി.യോഗത്തിൽ 
  മഹല്ല് ട്രഷറർ ഹമീദ് ബദ്രിയ വൈസ് പ്രസിഡണ്ട് നിസാർ കൊട്ടിക,അബൂബക്കർസംബന്ധിച്ചു.
  സിദ്ദിഖ്‌ സഅദി സ്വാഗതവും , അൻസാരി കൊട്ടിക നന്ദിയും  പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments