KGT & KE കമ്പനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വ്യാപാര ശൃംഖലയിലേക്ക് തിലകകുറിയായ് സൗത്ത് ഇന്ത്യയിലെ ഏറ്റവുംവലിയ TVS TWO WHEELER ഷോറൂം ഉദ്ഘാടനം ചെയ്തു
കാസർഗോഡ് : 1970 മുതൽ കാസറഗോഡ് ജില്ലയിൽ വ്യാപാര മേഖലയിൽ സജീവ സാന്നിധ്യമായി നില കൊള്ളുന്ന KGT & KE കമ്പനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വ്യാപാര ശൃംഖലയിലേക്ക് തിലകകുറിയായ് സൗത്ത് ഇന്ത്യയിലെ ഏറ്റവുംവലിയ TVS TWO WHEELER SHOWROOM, കാസറഗോഡ് ചെമ്മനാട് 16/02/2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
1970 മുതൽ ACC സിമന്റ് കമ്പനിയുടെ ജില്ലയിലെ മുഖ്യ വിതരണക്കാരായി പ്രവര്‍ത്തനം ആരംഭിച്ച KGT & KE കമ്പനി വൈവിധ്യ വൽക്കരണത്തിലൂടെ സിമന്റ് വിതരണത്തിനൊപ്പം നിർമ്മാണ മേഖലയിൽ ആവശ്യമായ ഉൽപന്നങ്ങളുടെ വിതരണവും, ഗൃഹോപകരണം വിതരണം,വാഹനങ്ങളുടെ ബാറ്ററികൾ,വാഹനങ്ങൾക്കുള്ള എൻജിൻ ഓയിൽ, LPG GAS തുടങ്ങി ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ചാനൽ പാർട്ണറായി
പ്രവർത്തിക്കുകയാണ്.വിവിധ കമ്പനികളിൽ നിന്നും Customers satisfactory അവാർഡുകൾ ഉൾപ്പെടെ വിതരണ മികവിനും, മികച്ച സർവീസുകൾക്കും,അവാര്‍ഡുകളും, ആദരവുകളും, കരസ്ഥമാക്കാൻ കമ്പനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
TVS ടു വീലര്‍ കമ്പനിയുടെ ഏറ്റവും വിശാലമായ ഷോറൂം എന്നതിലുപരി ജില്ലയിലെ മെയിന്‍ ഡീലർ എന്ന നിലയിലും, വിശാലമായ ഷോറൂം, വിശാലമായ പാർക്കിങ്,മികച്ച സെലക്ഷന്‍ സൗകര്യം, ഉന്നത നിലവാരമുള്ള spare parts, അതിനൂതനമായ SMART SERVICE CENTRE, കൂടാതെ TVS കമ്പനിയില്‍ നിന്നും പരിശീലനം ലഭിച്ച വിദഗ്ധരായ മെക്കാനിക്കുകൾ, എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ബഹു. സയ്യിദ് അലി തങ്ങൾ കുമ്പോൽ സാന്നിധ്യത്തിൽ ഉദ്‌ഘാടന ചടങ്ങിനു തുടക്കംകുറിച്ചു.
തുടർന്ന് TVS Motor Company Limited Kerala ഓപ്പറേഷൻസ് ഹെഡ് Mr. PRASAD KRISHNA ഷോറൂം ഉദ്ഘാടനം ചെയ്തു.കേരള സർവീസ് മാനേജർ MR. GOPI MAHALINGAM, പാർട്സ് മാനേജർ MR. KULASHEKARAN , ടെറിറ്റോറി സെയിൽസ് മാനേജർ MR. DHEERAJ SUDHEER തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ജില്ലയിലെ MLA മാർ,പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ജനപ്രതിനിധികൾ,വ്യാപാര മേഖലയിലെ നേതാക്കളും, നാട്ടുകാരും സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments