*നിയസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിൽ യുഡിഎഫിന് ചരിത്ര വിജയം നേടാൻ മുസ്ലിം ലീഗ് കർമ്മരംഗത്ത്*
കളനാട് : കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടത്പക്ഷ സർക്കാർ കേരളത്തിൻ്റെ എല്ലാ മേഖലയും തകർത്ത് മുന്നോട്ട് പോയ സാഹചര്യത്തിൽ വരാൻ പോകുന്ന നിയസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിൽ പരം സീറ്റ് നേടി അധികാരത്തിൽ വരുമ്പോൾ വർഷങ്ങളായി എൽ.ഡി.എഫിൻ്റെ കൈവശമുള്ള ഉദുമ നിയോജക മണ്ഡലം ഐക്യ ജനാതിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ ചരിത്ര ഭൂരിപക്ഷത്തിന് വിജയിപ്പിക്കാൻ വാർഡ് കമ്മിറ്റികളെ സജ്ജമാക്കാൻ ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ക്യാമ്പ് തിരുമാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളിൽ പ്രവർത്തക സംഘമങ്ങളും പോഷക കടഘങ്ങളുടെ പഞ്ചായത്ത് തല സംഘമങ്ങളും സംഘടിപ്പിച്ച് പ്രവർത്തകരെ സജ്ജരാക്കാൻ തിരുമാനിച്ചു. സജീവമാക്കുന്നതിൻ്റെ ഭാഗമായുള്ള എക്സിക്യൂട്ടീവ് ക്യാമ്പും
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെമ്മനാട് പഞ്ചായത്തില വാർഡ് കമ്മിറ്റികൾ നടത്തിയ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരവും മികച്ച വിജയം നേടിയ ജന പ്രതിനിധികൾക്കുള്ള അനുമോദന പരിപാടിയും കളനാട് ക്രസൻ്റ് ഹൗസിൽ വെച്ച് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായ ബഷീർ ബെള്ളിക്കോത്ത്, എം.സി കമറുദ്ധീൻ രണ്ട് സെഷനുകളിലായി ക്ലാസ്സ് എടുത്തു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഹാജി അബ്ദുല്ല ഹുസൈൻ, അൻവർ കോളിയടുക്കം പി.ടി എച്ച് ജില്ലാ കോ ഓഡിനേറ്റർ ജലീൽ കോയ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സി.എം മുസ്തഫ, ബി.യു അബ്ദുൽ റഹ്മാൻ ഹാജി, കെ.ടി നിയാസ്, മഹമ്മദ് കോളിയടുക്കം അഫ്സൽ സീസ്ളു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റൗഫ് ബായിക്കര, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജു കലാഭവൻ, ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി അബ്ബാസ്, മണ്ഡലം ജനറൽ സെക്രട്ടറി ഹനീഫ് കട്ടക്കാൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അമീർ പാലോത്ത്, ജനൽ സെക്രട്ടറി ആഷിഖ് കീഴൂർ, പഞ്ചായത്ത് വനിത ലിഗ് പ്രസിഡണ്ട് സറീന അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി നസീമ പരവനടുക്കം പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി ഹസീബ് പെരുമ്പള എന്നിവർ സംസാരിച്ചു
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങൾ, വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർമാർ, പഞ്ചായത്ത്
യൂത്ത് ലീഗ്, വനിത ലീഗ്, എം.എസ്.എഫ് എന്നീ പോഷക സംഘടനകളുടെ ഭാരവാഹികൾ,

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments