Breaking News

* ഫ്രൈഡേ ക്ലബ് സൗജന്യ സുന്നത്ത് ക്യാമ്പ് ഈ മാസം 9 ന്

കാസർഗോഡ് :  കാസർഗോഡ് ഫ്രൈഡേ ക്ലബ്ബ്  നുള്ളിപ്പാടി കെയർവെൽ ഹോസ്പിറ്റലിൻ്റെ  സഹകരണത്തോടെ എല്ലാ വർഷവും  റമദാനിൽ സംഘടിപ്പിക്കുന്ന സൗജന്യ സുന്നത്ത്   ക്യാമ്പ് മാർച്ച്  09 തിങ്കൾ രാവിലെ 8 മണി മുതൽ കെയർവെൽ ഹോസ്പിറ്റലിൽ വെച്ച്  നടക്കും. ആറ് വയസ്സിന് മുകളിലുള്ള  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെയാണ് ക്യാമ്പിൽ സുന്നത്തിന് പരിഗണിക്കുക. ബന്ധപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ ഈ മാസം എട്ടിനു  ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി കെയർ വെൽ ആശുപത്രിയിൽ  കുട്ടിയുടെ പേർ രജിസ്റ്റർ ചെയ്യണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments