Breaking News

ഈദുൽ ഫിത്തർ ഈസ്റ്റർ വിഷു ആഘോഷങ്ങൾ പ്രമാണിച്ച് ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണം" പിഡിപി

ഉപ്പള : വിവിധ മതവിശ്വാസികളുടെ  പ്രധാന ആഘോഷങ്ങളായ ഈദുൽ ഫിത്തർ  ഈസ്റ്റർ വിഷു എന്നിവ പ്രമാണിച്ച്  മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളി യാത്രക്കാരുടെ  സൗകര്യാർത്ഥം  ദീർഘദൂര ട്രെയിനുകൾക്ക്  കുമ്പളയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു നിലവിൽ ദീർഘദൂര ട്രെയിനുകൾക്ക് കാസർകോട് മാത്രമാണ് സ്റ്റോപ്പ് ഉള്ളത് മഞ്ചേശ്വരത്തെയും കുമ്പളയിലെയും ഉപ്പളയിലെയും യാത്രക്കാർക്ക് രാത്രിയിലും അല്ലാതെയുംകുമ്പളയിൽ സ്റ്റോപ് സ്റ്റോപ്പ്‌ ഇല്ലാത്തദ് കാരണം യാത്ര ദുരിതമാകുന്നു കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ ഈ ഭാഗങ്ങളിൽ ഉള്ള യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാകും! മംഗലാപുരം നാഗർകോവിൽ  പരശുറാം എക്സ്പ്രസിന് കുമ്പളയിൽ സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments