*വീട്ടുമുറ്റ പുസ്തക ചർച്ച*
ഉദുമ : പടിഞ്ഞാർ അംബിക വായനശാല & ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി. ശ്രീ സി. ബാലകൃഷ്ണേട്ടൻ്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ എം ടി യുടെ ഷെർലക്ക് എന്ന കഥ ശ്രീ. പി. ഗംഗാധരൻ മാഷ് (റിട്ട. എ ഇ ഒ ഹൊസ്ദുർഗ് )
പരിചയപ്പെടുത്തി. അനിൽകുമാർ കെ കഥാ ചർച്ചയിൽ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments