Breaking News

ജനറൽ ആശുപത്രിയിലെസി എച്ച് സെൻ്റർ നോമ്പ് തുറ കൗണ്ടർ വനിതാ ലീഗ് നേതാക്കൾ സന്ദർശിച്ചു.

കാസർകോട് : സി എച്ച് സെന്റർ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് കാസർകോട് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ ഒരുക്കിയ നോമ്പ് തുറ കൗണ്ടറിൽ  വനിത ലീഗ് ചെങ്കള പഞ്ചായത്ത് നേതാക്കൾ സംബന്ധിച്ചു.ദിവസവും നൂറുകണക്കിന് ആളുകൾക്കാണ് ഇവിടെ നിന്ന് നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണങ്ങൾ നൽകുന്നത്.സി.എച്ച് സെൻ്റർ വളണ്ടിയർമാരോടൊപ്പം കെ.എം.സി.സി നേതാക്കളും പ്രവർത്തകരും,ജനപ്രതിനിധികളുമെല്ലാം ഓരോ ദിവസവും സേവന പ്രവർത്തനങ്ങളുമായി നോമ്പ് തുറ കൗണ്ടറിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments