Breaking News

അനന്തപുരത്ത് വീട്ടിലെ ടിവി യും ടി വി സ്റ്റാൻഡും ഷോര്ട്ട് circuit മൂലം പൂർണമായും കത്തി നശിച്ചു.

കാസർഗോഡ് അനന്തപുരത്തു രാജാറം എന്നയാളുടെ വീട്ടിലെ ടിവി യും ടി വി സ്റ്റാൻഡും ഷോര്ട്ട് circuit മൂലം പൂർണമായും കത്തി നശിച്ചു.സെൻട്രൽ ഹാളിൽ നിന്നും ശക്തമായ തീയും പുകയും ഉയരുന്നത് കണ്ട ശാരീരിക അവശതകൾ ഉള്ള രാജാറം അയൽവാസിയെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം അറിയിചതിനെ തുടർന്ന് കാസർഗോഡ് അഗ്നിരക്ഷ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം കെ സുരാജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഉമേശൻ, അജേഷ്,അഭിലാഷ്, അരുൺകുമാർ, സിറാജ്ജുദ്ദീൻ, അതുൽ രവി, ശ്രീജിഷ, അരുണ, ഹോം ഗാർഡ് മാരായ രാജു ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments