ഹജ്ജിന് പോകുന്നവർക്ക്17-ാം വാർഡ് മുസ്ലിം ലീഗ് യാത്രയപ്പ് നൽകി
മൊഗ്രാൽ പുത്തൂർ : ഈ വർഷത്തെ ഹജ്ജിന് പോകുന്ന മുസ്ലിം ലീഗ് വാർഡ് ട്രഷറർ ഹംസ പുത്തൂർ, മുൻ വാർഡ് മെമ്പർ നൗഫൽ പുത്തൂർ , ഇസ്മായിൽ എന്നിവർക്ക് 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നൽകി.പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അൻവർ ചേരങ്കൈ ഉൽഘാടനം ചെയ്തു.ഷാഫി ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
എസ് പി സലാഹുദ്ദീൻ,കേ ബി അഷ്റഫ്, മുഹമ്മദ് കുന്നിൽ, എം എ നജീബ്, എസ് എം നൂറുദ്ദീൻ,മാഹിൻ കുന്നിൽ, ബി പി ഖാലിദ്, മുത്തലിബ്, ഷാഫി കച്ചായി, ഹസ്സൻ കൊക്കടം, ഹംസ പുത്തൂർ, നൗഫൽ പുത്തൂർ, ഡി എം സലാം, ഇസ്മായിൽ, സി എച്ച് റഫീഖ്, സംബന്ധിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments