Breaking News

ആർ മുഹമ്മദ് ഷാ (76) അന്തരിച്ചു.

തിരൂർ : രാഷ്ട്രിയ ജനതാ ദൾ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റും കെ എസ് എഫ് ഇ ഭരണസമിതി അംഗവുമായ
മംഗലം സ്വദേശി 
ആർ മുഹമ്മദ് ഷാ (76) അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്ന് തിങ്കൾ രാത്രിയോടെയാണ് മരണപെട്ടത്  ദീർഘകാലം രാഷ്ട്രിയ ജനതാ ദൾ  സംസ്ഥാന ട്രഷറർ  ആയിരുന്നു, തിരൂർ ബി ഡി സി ചെയർമാനായും പ്രവർത്തിച്ചു
തിരൂർ അർബൺ ബേങ്ക് ഡയറക്റ്റർ, കെ എസ് ആർടിസി ഡയറക്ടർ ബോർഡ് അംഗം.  എന്നീ നിലകളിൽ പ്രവർത്തിച്ചു.മംഗലം മഹല്ല് രക്ഷാധികാരിയാണ്. കബറടക്കം ചൊവ്വ വൈകിട്ട് 3 ന് മംഗലം വലിയ ജുമാ മസ്ജിദിൽ 
. ഭാര്യ :പി പി ഖദീജ(വെളിയങ്കോട്) ,മക്കൾ: .ഷൈനി,ഹെനി,ജിനി,അഹ്‌നി
മരുമക്കൾ:ഷബാദ്(പുന്നയൂർക്കുളം) ,ചിപ്പു ഷാക്കിർ (തിരുവനന്തപുരം),ഹാഷിർ (ചമ്രവട്ടം), പരേതനായ ഫിറോസ്,
സഹോദരി:മെഹറുന്നീസ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments