Breaking News

യുദ്ധവിരുദ്ധ ചിത്രരചനാ സദസ്സ് സംഘടിപ്പിച്ചു.

കാസർഗോഡ് : ഇസ്കഫ് ( ഇൻഡ്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ്) കാസർക്കോട് ജില്ലാ കമ്മറ്റി   യുദ്ധവിരുദ്ധ ചിത്രരചനാ സദസ്സ് സംഘടിപ്പിച്ചു.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി
പ്രശസ്ത ചിത്രകാരൻ സചീന്ദ്രൻ കാറഡുക്ക ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ഷരീഫ് കുരിക്കൾ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ടി കൃഷ്ണൻ, അനിതാ രാജ്, അഡ്വ. ഗിരീഷ് പാണംതോട്, ശിശുപാലൻ മാസ്റ്റർ,ബാബു ജോസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജലീൽ പാലോത്ത് സ്വാഗതം പറഞ്ഞു. 
രാജേഷ് ബേനൂർ,  രമ്യ എ.വി, ഇശാന എസ് പാൽ , ഐഷിൻ ഫാത്തിമ കുരിക്കൾ, യാഗിൽ എസ് ബിജു, ദേവ്ന, നേഹ നമ്പ്യാർ, ദേവജ്, നിഹാൽ മാധവ് എന്നിവർ യുദ്ധവിരുദ്ധ ചിത്രങ്ങൾ രചിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments