*മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ നേതാക്കൾ ഇടിമിന്നലേറ്റ് മരണപ്പെട്ട ദുരന്തബാധിത കുടുംബങ്ങളെ സന്ദർശിച്ചു*
വെള്ളില : ഇടിമിന്നലേറ്റ് മരണപ്പെട്ട സിയാദ്, ബഹാസി, ഫസ് ദുബാബു, റഈസ് എന്നിവരുടെ ദുഃഖഭാരമുള്ള കുടുംബങ്ങളെ മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ നേതാക്കൾ സന്ദർശിച്ചു. ബന്ധുക്കളോട് അനുശോചനം രേഖപ്പെടുത്തി, അവരെ ആശ്വസിപ്പിക്കുകയും പ്രത്യേക ദുആ നിർവ്വഹിക്കുകയും ചെയ്തു.
പ്രസിഡന്റ് സയ്യിദ് ഹാശിം അൽ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റി അംഗമായ അസീസ് മാസ്റ്റർ, ബാംഗ്ലൂർ കെ.എം.സി.സി നേതാവ് റാശിദ് കണ്ണൂർ, ഡോ:ഖാസിമുൽ ഖാസിമി, മുനീർ തൗഹീദി എന്നിവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.
ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾ വിവിധ രീതിയിലുള്ള സഹായങ്ങൾ അർഹിക്കുന്നവരാണെന്ന് സംഘം വിലയിരുത്തി. ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളെയും സാമുദായിക-സന്നദ്ധ സംഘടനകളെയും ഈ വിഷയത്തിൽ ജാഗ്രതപ്പെടുത്തുമെന്ന് നേതാക്കൾ അറിയിച്ചു.
*Join Group*
https://da.gd/truelive
*TRUE LIVE*
𝙲𝚘𝚗𝚝𝚊𝚌𝚝 : 94959 77460
[17/05, 20:11] Rahmathulla Kpo: മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ സംസ്ഥാന ഭാരവാഹികൾ വെള്ളിലയിൽ ഇടിമിന്നലേറ്റ് മരണപെട്ട വിട്ടകൾ സന്ദർശിക്കുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments