Breaking News

*നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഡിസിസി ഓഫീസിൽ ആഘോഷം നടത്തി*

നിയുക്ത മുഖ്യ മന്ത്രിയായി എഐസിസി പ്രഖ്യാപിച്ച ശ്രീ. വി.ഡി  സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തും ആഘോഷം നടത്തി. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം സി പ്രഭാകരൻ, കെ. ഖാലിദ്, യുഡിഎഫ് ജില്ല സെക്രട്ടറി അഡ്വ: എ. ഗോവിന്ദൻ നായർ കോൺഗ്രസ് നേതാക്കളായ ഡോ: കെ. വി ശശിധരൻ, അർജുനൻ തായലങ്ങാടി, കമലാക്ഷ സുവർണ്ണ, സി. ജെ ടോണി എന്നിവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments