*വിഡി സതീശൻ* *മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി*
തിരുവനന്തപുരം : മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.
*മന്ത്രിമാരും വകുപ്പുകളും*
☀*മുഖ്യമന്ത്രി വി ഡി സതീശൻ* ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ
☀️ *രമേശ് ചെന്നിത്തല* ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ
☀️ *സണ്ണി ജോസഫ്* വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം
☀️ *കെ മുരളീധരൻ* ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ
☀️ *എ പി അനിൽകുമാർ* റവന്യൂ
☀️ *പി സി വിഷ്ണുനാഥ്* ടൂറിസം, സാംസ്കാരികം
☀️ *എം ലിജു* സഹകരണം , എക്സൈസ്
☀️ *റോജി എം ജോൺ* ഉന്നത വിദ്യാഭ്യാസം
☀️ *ടി സിദ്ദിഖ്* കൃഷി
☀️ *കെ എ തുളസി* പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്
☀️ *ബിന്ദു കൃഷ്ണ* തൊഴിൽ, വനിതാ – ശിശു സംരക്ഷണം , ക്ഷീര വികസനം
☀️ *ഒ ജെ ജനീഷ്* കായികം, യുവജനക്ഷേമം
☀️ *പി കെ കുഞ്ഞാലികുട്ടി* വ്യവസായം,ഐ ടി
☀️ *എൻ. ഷംസുദ്ദീൻ* പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം
☀️ *കെ എം ഷാജി* തദ്ദേശ സ്വയം ഭരണം
☀️ *മോൻസ് ജോസഫ്* ജലവിഭവ വകുപ്പ് , ഇറിഗേഷൻ
☀️ *പി കെ ബഷീർ* പൊതുമരാമത്ത്
☀️ *വി ഇ അബ്ദുൽ ഗഫൂർ* ഫിഷറീസ് , സാമൂഹ്യനീതി
☀️ *അനൂപ് ജേക്കബ്* ഭക്ഷ്യ പൊതുവിതരണം
☀️*സി.പി ജോൺ* ഗതാഗതം
☀️ *ഷിബു ബേബി ജോൺ* വനം വകുപ്പ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments