Breaking News

*സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആലംപാടി സ്‌കൂളിലെ കുരുന്നുകൾക്ക് സ്നേഹ സമ്മാനവും മധുരവും നൽകി ആസ്ക് ആലംപാടി*

ആലംപാടി : പ്രവേശനോത്സവത്തിന്റെ ഭാഗമായി ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുരുന്നു മക്കൾക്ക് സ്നേഹ സമ്മാനവും മധുരവും സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്ക് ജനറൽ സെക്രട്ടറി ഹവാസ്, ഹെഡ്മാസ്റ്റർ ഹക്കീംമാഷിന്റെ സാനിദ്ധ്യത്തിൽ പി ടി എ ഭാരവാഹികൾക് കൈമാറി,സെക്രട്ടറി ഹാരിസ് ബിസ്മില്ല, ക്ലബ്ബ് അംഗങ്ങളായ മെഹറൂഫ് മേനത്ത്, ഹാരിസ് എസ് ടി, അക്കു, സാദിഖ് മിഹ്റാജ്, കാദർ കാഹു, ഷാഫി മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ഹാജി കെ എം,എന്നിവർ സംബന്ധിച്ചു,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments