*11വയസുകാരി വിദ്യാർത്ഥിനിമരണപ്പെട്ടു.*
തിരൂർ : യുവ വ്യവസായിയും
ബസ്സ് ഉടമയുമായ നിറമരുതൂർ കാളാട് സ്വദേശി
സിഎംസി സിയാദ്
മകൾ സിഎംസി സെല്ല (11)മരണപ്പെട്ടു.
താനൂർ എംഇഎസ്
സെൻട്രൽ സ്കൂൾ
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു . ഇന്ന് രാവിലെ ശ്വാസ തടസം അനുഭവപ്പെട്ട്
ചികിത്സയിലെ കോഴിക്കോട് മീംസ്
ആശുപത്രിയിൽ
വെച്ചായിരുന്നു മരണം.
മാതാവ്: റാഷിദ കണ്ണംന്തളി
തിരൂർ എഎകെമാൾ
ഉടമ മുത്തുവിൻ്റെ
ഭാര്യ സഹോദരനാണ്
സിയാദ് .
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments