Breaking News

*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അർഹതയവർക്ക് അപേക്ഷിക്കാം*

 ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ച്‌ കടുത്ത ചികിത്സാ ചെലവുകള്‍ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (CMDRF) നിന്നും ധനസഹായം ലഭിക്കുന്നതാണ്.

 ആവശ്യമായ രേഖകള്‍ താഴെ പറയുന്നവയാണ്:

* രോഗിയുടെ അപേക്ഷ (വെള്ളക്കടലാസില്‍ തയ്യാറാക്കിയത്)

* മെഡിക്കല്‍ സർട്ടിഫിക്കറ്റ് (ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടത്)

* ആധാർ കാർഡിന്റെ പകർപ്പ്

* റേഷൻ കാർഡിന്റെ പകർപ്പ്

* ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ധനസഹായം നേരിട്ട് അക്കൗണ്ടിലേക്ക് എത്തുന്നതിനായി)

അപേക്ഷകൾ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും സമർപ്പിക്കാവുന്നതാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments