*കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചുനൽകി മാതൃകയായി*
തിരൂർ : തിരൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് പർച്ചേസിന് വന്ന കുടുംബത്തിലെ കുട്ടിയുടെ കഴുത്തിൽ നിന്നും കളഞ്ഞുപോയ സ്വർണാഭരണം അതിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് മെമ്പർ നജീബ് തിരൂരിന്റെ സാന്നിധ്യത്തിൽ കളഞ്ഞു കിട്ടിയ കടവത്ത് സറഫുദ്ദീൻ
ഉടമയായ കാരാട്ട് കടവത്ത് വെട്ടം സഹീറിനു തിരിച്ചു ഏൽപ്പിച്ചു കൊണ്ട് മാത്രകയായി.
ഈ പ്രവർത്തനത്തിനു ചേമ്പർ ഓഫ് കൊമേഴ്‌സ് എസിക്യൂട്ടീവ് അംഗം നജീബ് അഭിനന്ദനം അറിയിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ സമൂഹത്തിനു മാതൃകയാവണമെന്നും ഇത്തരം നല്ല പ്രവർത്തനത്തിന് ദൈവം തമ്പുരാൻ അർഹമായ പ്രതിഫലം അദ്ദേഹത്തിന് നൽകട്ടെ എന്നും ആശംസിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments