*ഓൾ ഇന്ത്യ എൽഐസി ഏജന്റ് ഫെഡറേഷൻ 40-മത് വാർഷികാഘോഷം "അവകാശ സംരക്ഷണ ദിനമായി'' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. *
കാസർഗോഡ് : ഓൾ ഇന്ത്യ എൽഐസി ഏജന്റ് ഫെഡറേഷൻ നാൽപ്പതാമത് വാർഷികാഘോ ഷം അവകാശ സംരക്ഷണ ദിനമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കുക, ബീമായുഗം പോർട്ടറിൽ നിന്ന് പിന്മാറുക, എൽഐസിയുടെ ഓൺലൈൻ മാർക്കറ്റിംഗ് അവസാനിപ്പിക്കുക,പ്രൊവിഡന്റ് ഫണ്ട് അനുവദിക്കുക, 60 വയസ്സ് പൂർത്തിയായ എൽഐസി ഏജന്റൻ മാർക്ക് 10.000രൂപ പെൻഷൻ അനുവദിക്കുക, ഗ്രാറ്റുവിറ്റി 20 ലക്ഷമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണദിനം സംഘടിപ്പിച്ചത്.
യോഗത്തിൽ പ്രസിഡണ്ട് ശശികല ഡി കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭരതൻ പി സ്വാഗതം പറഞ്ഞു. ട്രഷറർ ഗംഗാധരൻ കെ പി നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments