കുന്നിൽ യങ്ങ് ചാലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിൽ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
കുന്നിൽ : കുന്നിൽ യങ്ങ് ചാലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് മാഹിൻ കുന്നിൽ ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശവും നൽകി.
ആഘോഷ പരിപാടികളിൽ ക്ലബ്ബ് ഭാരവാഹികളായ ഔഫു കസബ്, റിഷാദ് റിഷു ബാപ്പുട്ടി, റഫീഖ്, കെ ബി അബ്ദുല്ലക്കു,ഞ്ഞി, റഫീഖ് ഹംസ പങ്കെടുത്തു. ചടങ്ങിന് ശേഷം മധുരപലഹാര വിതരണവും നടന്നു.
കുന്നിൽ അംഗൻവാടി കുട്ടികൾക്കുള്ള മധുരം വാർഡ് മെമ്പർ സമീന സിദ്ധീഖ് ഏറ്റുവാങ്ങി,
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments