എൽ. ബി. എസ്സ്. എംപ്ലോയീസ് അസോസിയേഷൻ 8ആം സംസ്ഥാന സമ്മേളനത്തിന് പ്രൗഡോ ജ്വലമായ തുടക്കം.
കാസർഗോഡ് : എൽ. ബി. എസ്സ്. എംപ്ലോയീസ് അസോസിയേഷൻ 8ആം സംസ്ഥാന സമ്മേളനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി. ശ്രീ. കെ. എം. ഷാജി ഉത്ഘാടനം ചെയ്തു ശ്രീ. കെ. നീലകണ്ഠൻ എം. എൽ. എ അധ്യക്ഷത വഹിച്ചു,
കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു
ഡി. സി. സി. പ്രസിഡന്റ് ശ്രീ. പി. കെ. ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി
ശ്രീ. എൻ . എ നെല്ലിക്കുന്ന് എക്സ്.എം.എൽ.എ,
ശ്രീ. ഗോവിന്ദൻ നായർ ഡി.സി. സി. വൈസ് പ്രസിഡന്റ്,
ഡിസി. സി സെക്രെട്ടറിമാരായ ശ്രീ. കെ. കുഞ്ഞമ്പു നമ്പ്യാർ, എം. സി പ്രഭാകരൻ,
കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ നായർ
പ്രൊഫ. ഷീബ. കെ,
ശ്രീ. ശരത്ചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ ആശംസപ്രസംഗം നടത്തി
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സത്യനാഥൻ നന്ദി രേഖപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം കൊണ്ടുവരാനാണ് സർക്കാരിന്റെ നയപരമായ തീരുമാനം അക്കാര്യതിൽ എൽ. ബി. എസ്സ് സെന്ററിനും എൽ. ബി. എസ്സ് കോളേജുകൾക്കും സർക്കാരിന്റെ അടിയന്ദിര പ്രാധാന്യം ഉണ്ടാകുമെന്നു സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പ്രസ്ഥാവിച്ചു. കേരളത്തിൽ സ്വശ്രയ മേഖലയിൽ എഞ്ചിനീയറിംഗ് ആദ്യമായി കോളേജ് ആരംഭിച്ചു അതിന് നേതൃത്വം വഹിച്ച എൽ. ബി. എസ്സ് സെന്ററിന് ഈ കാലഘട്ടത്തിൽ ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിൽ വിസ്മയങ്ങൾ തീർക്കാൻ കഴിയുമെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments