*കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.*
കാസർഗോഡ് : കാസർഗോഡ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിനട പ്രചരണ ജാഥ ഒളിയത്തടുക്കയിൽ വച്ച് മുൻ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യതു. ലോക്കൽ കമ്മിറ്റി അംഗം അസ്‌കർ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി വി രാജൻ, മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താൻ, തുളസീധരൻ ബളാനം എന്നിവർ പങ്കെടുത്തു. അഡ്വ. അനിൽ സ്വാഗതം പറഞ്ഞു. ജാഥാ ലീഡർ ലോക്കൽ സെക്രട്ടറി കിഷോർ കെടി ഡെപ്യൂട്ടി ലീഡർ ലോക്കൽ കമ്മിറ്റി അംഗം അഡ്വ അനിൽകുമാർ മനേജർ ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി അസ്‌കർ കടവത്ത്
ജാഥ ചെട്ടും കുഴി, ഉദയഗിരി, വിദ്യാനഗർ, അണങ്കൂർഎന്നീ കേന്ദ്രങ്ങളിലെ സ്ഥീകരണങ്ങൾക്ക് ശേഷം പുതിയ ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു. സമാപന സമ്മേളനം പാർട്ടി ജില്ലാ ട്രഷാർ പി വിജയകുമാർ ഉദ്ഘാടനം ചെയ്യതു. ജാഥാ ലീഡർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റൻ്റ് സെക്രടറി വി രാജൻ, ജില്ലാ കൗൺസിൽ അംഗം അഡ്വ രാധാകൃഷ്ണൻ പെരുമ്പു എന്നിവർ സംസാരിച്ചു സ്ഥീകരണ കേന്ദ്രങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താൻ, ജില്ലാ കൗൺസിൽ അംഗം തുളസീധരൻ ബളാനം, ജാഥ ലീഡർ, ഡെപ്യൂട്ടി ലീഡർ, ജാഫ മാനേജർ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments