Breaking News

*വിന്നേഴ്സ് ചെർക്കള സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി കൊണ്ടാടി* .

ചെർക്കള : ചെർക്കള വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ചെർക്കളം അബ്ദുല്ല മെമ്മോറിയൽ വോളിബോൾ ഇൻഡോർ സ്റ്റേഡിയം പരിസരത്ത് വച്ച് രാവിലെ 8 മണിക്ക് പ്രസിഡണ്ട് അബൂബക്കർ  പള്ളിന്റടുക്കൽ പതാക ഉയർത്തി തുടക്കം കുറിച്ചു.
രാത്രി 8 മണിക്ക് സ്മാർട്ട്‌ സ്മാഷ് ഇന്റോർ കോർട്ടിൽ  ഷട്ടിൽ ബാഡ്മീന്റണ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.
ഷട്ടിൽ ബാഡ്മിന്റൺ ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു 
പ്രസിഡന്റ്‌ അബൂബക്കർ അദ്ദ്യക്ഷത വഹിച്ചു, സലാം ചെർക്കള സ്വാഗതം ആശംസിച്ചു,
 നൗഷാദ് ചെർക്കള, ഹാഷിം ബംബ്രാണി ശരീഫ് ചെർക്കള
,ഹനീഫ് കനിയടുക്കം നൗഫൽ പി എം,ബഷീർ ബച്ചി,അബ്ബാസ്,റൈഷു ബെർക ഹംസ ചെർക്കള,  മുസ്തഫ,  ലത്തീഫ്, ഇമ്തിയാസ്, ഔകുച്ച, അള്ളിച്ച,കെയ്സി,പൈച്ചു,ചെമ്മു, ഇച്ചാമു, ഷഫീൽ,ഇർഷാദ്, സിദ്ദിഖ്, സിദ്ദിഖ് ഫാത്തിമസ്, ഫൈസൽ,ഹനീഫ്, ഹനീഫ് ചായിന്റടി തുടങ്ങിയവർ സംസാരിച്ചു, ഷംസീർ ചെർക്കള നന്ദി പറഞ്ഞു
 പുലരുവോളം നീണ്ടുനിന്ന ഷട്ടിൽ ബാഡ്മിന്റണ് പ്രീമിയർ ലീഗിൽ മൊയ്‌സ് ഡെവലപ്പഴ്സ് ചാമ്പ്യന്മാരായി ഷബീബ് കൺസ്ട്രക്ഷൻ രണ്ടാം സ്ഥാനം നേടി,വിവിധ കാറ്റഗറിയിലാണ് കളി നടന്നത് A റോഷി, നാസർ. B ഫവാസ്, സൈപ്പു. C സഫ്‌വാൻ, സിദ്ദിഖ്. D നൂറു, നാസു. E ആബു, ഷഹസിൻ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ.കാദർ ബംബ്രാണി, ഇജാസ് ബെർക, അമിത് എന്നിവർ കളി നിയന്ത്രിച്ചു.
കളിക്കാനുള്ള കോർട്ട് ഹാഷിം ബംബ്രാണി സ്പോൺസർ ചെയ്തു 
വിജയികൾക്ക് ക്ലബ്‌ ഓഫീസിൽ വെച്ച് ഭാരവാഹികൾ ട്രോഫിയും ക്യാഷ് അവാർഡും നൽകി.
സ്പോൺസർമാരായ  റിയാസ് സ്റ്റാർ, സുഹൈൽ, ശരീഫ്, സൈനുൽ ആബിദ്, അഫ്സൽ എന്നിവർക്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments