Breaking News

*വോയിസ് ഓഫ് അഡൂരിന് പുതിയ നേതൃത്വം *

അഡൂർ  : വോയിസ് ഓഫ് അഡൂറിന്റെ  2026- 27ലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.


പ്രസിഡന്റ്: നസീർ
വൈസ് പ്രസിഡന്റ്: ശിഹാബ് UM

ജനറൽ സെക്രട്ടറി : സതീഷൻ
ജോയിന്റ് സെക്രട്ടറി : അശോകൻ പെരിയടുക്ക
ട്രഷറർ : സത്യൻ

പ്രവർത്തക സമിതി അംഗങ്ങളായി സിറാജ് പുഞ്ച,ഗഗൻ,റസാഖ് മിലിറ്ററി,ഗോപാലൻ ചെക്കു,പുരുഷോത്തമൻ,രതീഷ്,നവാസ് കാസ്ട്രോ,മാക് അഡൂർ,മനോജ് മാധവൻ,
ഷറഫ് തുടങ്ങിയവരെ  തിരഞ്ഞെടുത്തു.
 

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments