Breaking News

*തെരുവ് നായ്ക്കളുടെ വെല്ലുവിളി' പ്രതിരോധിക്കുന്നതിൽ അധികൃതർ പരാജയം " മൂസ അട്ക *

ബന്തിയോട് : ഓരോ നാടിന്റെയും മുക്കിലും മൂലയിലും തെരുവ് നായ്ക്കളുടെ ഭീഷണികൾ കുട്ടികളും മറ്റുള്ളവരും നേരിടുമ്പോൾ തെരുവ് നായ്ക്കൾ പരസ്യമായി വെല്ലുവിളിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ അധികൃതർക്ക് സാധിക്കാത്തതിൽ ദുഃഖം ഉണ്ടെന്നും ഓരോ നാടിന്റെയും  ജനങ്ങളുടെ സുരക്ഷ നിങ്ങളുടെ കയ്യിലാണെന്ന  ഉത്തമ ബോധം നിങ്ങൾക്ക് ഉണ്ടാകുന്നത് നല്ലതായിരിക്കും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ നിങ്ങൾ നാടിന്റെ ജനപ്രതിനിധികളാണ് നാട്ടിലെ ഓരോ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ അത് മനസ്സിലാക്കി ജനങ്ങളോടൊപ്പം നിൽക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ് തെരുവു നായ്ക്കളുടെ  വിഷയത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർണായകമായ ഉത്തരവാദിത്വങ്ങളുണ്ട്  അത്  നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്നും ജനങ്ങളുടെ ജീവൻ അപകടത്തിൽ ആണെന്നും അധികൃതർ മൗനം വെടിഞ്ഞ് തെരുവ് നായ വിഷയത്തിൽ ആത്മാർത്ഥമായ ഇടപെടൽ ഉണ്ടാകണമെന്നും മൂസ അട്ക ബന്ധപ്പെട്ട അധികൃതരോട്ആവശ്യപ്പെട്ടു

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments