Breaking News

*ബിജെപിയിൽ വൻ അഴിച്ചുപണി; കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി, എ.പി. അബ്ദുല്ലക്കുട്ടി പുറത്ത്*

ന്യൂഡൽഹി : ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി ഉയർത്തി. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. 

അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എ.പി. അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി. 13 വൈസ് പ്രസിഡന്റുമാരുടെയും 8 ജനറൽ സെക്രട്ടറുമാരുടെയും പട്ടികയാണ് പുറത്തിറക്കിയത്.

*വൈസ് പ്രസിഡന്റമാർ*

വസുന്ധര രാജെ, തീരഥ് സിങ് റാവത്ത്, റാം മാധവ്, ബൈജയന്ത് ജയ് പാണ്ഡെ, ഡി. പുരന്ദേശ്വരി, രേഖ വർമ, വർഷാബെൻ നരേന്ദ്രബായി ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിങ് ബാദൽ, ലാൽ സിങ് ആര്യ, എം. നാഗരാജ, താരിഖ് മൻസൂർ, മധുചന്ദ്ര കർ

*ദേശീയ ജോയിന്റ് സെക്രട്ടറിമാർ*

ശിവ്പ്രകാശ്, സൗദാൻ സിങ്

ദേശീയ ജനറൽ സെക്രട്ടറിമാർ

വിനോദ് താവ്ഡെ, സുനിൽ ബൻസൽ, ബിപ്ലബ് കുമാർ ദേബ്, സ്മൃതി ഇറാനി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ

*ദേശീയ സെക്രട്ടറിമാർ*

കവിത പാട്ടീദാർ, കെ. സുരേന്ദ്രൻ, ബോല സിങ്, പ്രദീപ് വർമ, ജഗ്ദീഷ് ഈശ്വർബായി പട്ടേൽ, സന്ദീപ് പഥക്ക്, ഫാങ്നോൺ കോന്യാക്, സംഗീത യാദവ്, അനിൽ ആന്റണി, എം. വെങ്കിടേശൻ, മനോജ് ടിഗ്ഗ, സിദ്ധാർഥ് ശംഭു, സ്വദേശ് സിങ്, മൃഗങ്ക ദിയോ ബർമൻ, രോഹൻ ഗുപ്ത, ജയ് പ്രകാശ്

ദേശീയ ട്രഷറർ

പീയൂഷ് ഗോയൽ

ദേശീയ ജോയിന്റ് ട്രഷറർ

രാജേഷ് മംഗൽ


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments