Breaking News

*നജീബ് മണക്കാടിന് സ്വീകരണം നൽകി:*

കുമ്പള : നാട്ടിലും പ്രവാസ ലോകത്തുമായി ജീവ കാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വം തിരുവനന്ദപുരം മണക്കാട്  നജീബിന് കുമ്പള സൗഹൃദ വേദി സ്വീകരണം നൽകി
കുമ്പള ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് യുകെ സൈഫുള്ള തങ്ങൾ സ്നേഹോപഹാരം നൽകി ചടങ്ങ് ഉത്‌ഘാടനം ചെയ്തു നൗഷാദ് ബടക്കേക്കര സ്വാഗതം പറഞ്ഞു കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി അബ്ദുൽ ഖാദർ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള , സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ബി എൻ മുഹമ്മദാലി, ഷഫീഖ് കണിയാപുരം, സൈഫുദ്ധീൻ കൊപ്പളം, അറഫാത്ത് ഖുബ , ഷാനിദ് അശ്ശാഫി കളനാട്, സംബന്ധിച്ചു


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments