*ജില്ലാ തല ക്വിസ് മത്സരം @110 കൂട്ടക്കനിയിൽ.*
കൂട്ടക്കനി : കാസർഗോഡ്:ജില്ലാ ക്വിസ് അസോസിയേഷന്റേയും,കൂട്ടക്കനി ഇ.എം.എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ എം.എസ്.അർജുൻ സ്മാരക ജില്ലാ തല ക്വിസ് മത്സരം ഒക്ടോബർ 25ന് ഞായറാഴ്ച രാവിലെ 9. 30ന് കൂട്ടക്കനി ജി.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
'എം.ടി'എന്ന വിഷയത്തെ ആസ്പദമാക്കി എൽ. പി,യു.പി,ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് വ്യക്തിഗതമായാണ് മത്സരം.ഒന്നും,രണ്ടും, മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 2000,1500,1000 രൂപ ക്യാഷ് പ്രൈസ് നൽകുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 20ന് വൈകു. 5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം
9400850615/9446169857.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments