Breaking News

*സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആരംഭിച്ചു *

കാസറഗോഡ് : 'സദ്ഭരണം- സംതൃപ്ത സേവനം' എന്ന മുദ്രാവാക്യവുമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം  കാസറഗോഡ് അഷ്‌റഫ്‌ അത്തൂട്ടി നഗറിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട പതാക ഉയർത്തി. തുടർന്ന് നടന്ന ജില്ലാ കൗൺസിൽ യോഗം എസ്. ഇ. യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ. എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. 
ജന.സെക്രട്ടറി ഒ എം ശിഹാബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിയാദ്.പി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. അഷ്‌റഫ്‌ കല്ലിങ്കാൽ, റാഷിദ കെ എ, നാസർ നങ്ങാരത്ത്, ടി എ സലീം, മുഹമ്മദലി കെ എൻ പി, റിയാസ് പടന്നക്കാട്, ഇബ്രാഹിം സാബിർ, നൗഫൽ നെക്രാജെ,  ടി കെ അൻവർ, ഹംസത്ത് കെ.പി, ഹസ്സൈനാർ ഹിദായത്ത് നഗർ, സാദിഖ് എം, ഇഖ്ബാൽ ടി.കെ, ഷമീം ഒ.വി, മുഹമ്മദ് നജീബ്, നജീബുദ്ദീൻ സി എ, ഷംസു മല്ലം , ജംഷാദ് ചെമനാട് പ്രസംഗിച്ചു. അഷറഫ് ചെർക്കള സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments