Breaking News

*പുസ്തക പ്രദർശനം നടത്തി.*

തൃക്കരിപ്പൂർ : പൊതു ജനങ്ങളിലും ,വിദ്യാർഥികളിലും പുസ്തക വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക,ബാലസാഹിത്യ പുസ്തകങ്ങൾ ചിത്രകഥകൾ പുതിയ പുസ്തകങ്ങൾ എന്നിവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയം ഹാളിൽ നടന്ന പുസ്തക പ്രദർശനം റിട്ട.ട്രഷറി ഉദ്യോഗസ്ഥൻ കാരള രാഘവൻ ഉദ്ഘാടനം ചെയ്തു.
      ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി.സെക്രട്ടറി സി.ദാമോദരൻ,കെ.കണ്ണൻ,ടി.വി.ഗോപി,കടിയാൻ പ്രഭാകരൻ,കെ.സജിന,ആശാ പവിത്രൻ,കെ.പി.ഗ്രീഷ്മ,കെ.പത്മനാഭൻ,റിസ ഫാത്തിമ എന്നിവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments