Breaking News

*സന്ദേശം ഗ്രന്ഥാലയം എഞ്ചിനിയേർസ് ദിനം ആചരിച്ചു*

മൊഗ്രാൽ പുത്തൂർ : 1968 സെപ്തംബർ 15 മുതൽ  ദേശീയ എഞ്ചിനിയേർസ് ദിനമായി ആചരിച്ചു തുടങ്ങി. ലോകം കണ്ടമികച്ച
 എഞ്ചിനിയർ സർ എം വിശ്വേശ്വരയ്യരുടെ ഇന്മ ദിനമാണ് സെപ്തംബർ 15. മൈസൂരിലെ കൃഷ്ണരാജ നഗർ ഡാം ഉൾപ്പെടെ ഇന്ത്യയിലെ പല വലിയ ജലസേചന പദ്ധതികളുടെ ശില്പിയാണ് അദ്ദേഹം. മൊഗ്രാൽ പുത്തൂരിൻ്റെ പ്രിയപ്പെട്ട എഞ്ചിനിയർ ഇ.ആർ. സുന്ദര പുരുഷ യെ സന്ദേശം സംഘടനാ സെക്രട്ടറി സന്ദേശം സലിം സ്നേഹാദരവ് നൽകി ആദരിച്ചു . ചടങ്ങിൽ എഴുത്തുകാരൻ അബ്‌ദുകാവു ഗോളി, സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്. എച്ച് ഹമീദ് ,സന്ദേശം സംഘടനാ വൈസ് പ്രസിഡണ്ട് ഷുക്കൂർ ചൗക്കി, ട്രഷറർ അഹമ്മദ് ചൗക്കി, ലൈബ്രേറിയൻ രമ്യ എൻ . കെ , സുലൈമാൻ തോരവളപ്പ്, സുന്ദര പുരുഷ എന്നിവർ സംസാരിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments