Breaking News

*ജനകീയ സബ്ബ് കളക്ടർക്ക് യാത്രയയപ്പ്*

തിരൂർ : തിരൂരിൻ്റെ ജനകീയ സബ്ബ്കളക്ടർ ദിലീപ് കെ കൈനിക്കരക്ക് സൗഹൃദവേദി, തിരൂർ യാത്രയയപ്പ് നൽകുന്നു. നാളെ  (14-9-26 തിങ്കൾ) വൈകുന്നേരം 7 മണിക്ക് തെക്കുംമുറി പോലീസ് ലൈനിലെ ഐഎച്ച്ടി കോളേജിലാണ് പരിപാടി.
തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി, മലയാളം സർവ്വകലാശാല മുൻ വിസി ഡോ എൽ സുഷമ , തിരൂർ സിഐ ജലീൽ കറുത്തേടത്ത്, തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മത് കുട്ടി ഹാജി, മെജെസ്റ്റിക്ക് അഹമ്മത് , തിരൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് പികെ രതീഷ് എന്നിവർ പങ്കെടുക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments