Breaking News

*കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ 10 -ാം മത് സംസ്ഥാന സമ്മേള പ്രചാരണർത്ഥം മഞ്ചേശ്വരം മുതൽ 15 മേഖലകളിലായി തൃക്കരിപ്പുർ വരെയുള്ള ജില്ലാ വാഹന ജാഥ തലപ്പാടിയിൽ നിന്നാരംഭിച്ചു *

മഞ്ചേശ്വരം : കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ 10 -ാം മത് സംസ്ഥാന സമ്മേളനം 2026 ഡിസംബർ 1.2.3 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുകയാണ്..സമ്മേളന പ്രചരണാർഥം കാസർകോഡ് ജില്ലാ കമ്മിറ്റി ജില്ലാപ്രസിണ്ടൻ്റ് K മുരളീധരൻ ജവാഹർ ജാഥ ലീഡറും ജില്ലാ ജനറൽ സെക്രട്ടറി KV ഷിബു ഉപനായകനും ജില്ലാ ട്രഷറർ ഫിറോസ് പടിഞ്ഞാർ മനേജരുമായി  മഞ്ചേശ്വരം മുതൽ 15 മേഖലകളിലായി തൃക്കരിപ്പുർ വരെയുള്ള ജില്ലാ വാഹന ജാഥ തലപ്പാടിയിൽ സംസ്ഥാന സീനിയർ വൈസ് പ്രസിണ്ടൻ്റ് P രവീന്ദ്രൻ കൂത്ത്പറമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു..ജില്ലാ സെകട്ടറിയേറ്റ് അംഗം K സുരേന്ദ്രൻ ബിന്ദു അദ്ധ്യക്ഷത വഹിച്ചു..ജാഥ അംഗങ്ങളായ നാസർ മുനമ്പം. ബാലൻ ബളാന്തോട്.സുകുമാർ കൊപ്പളം.പ്രഭാകരൻ പഞ്ചമി.സുനിൽ കൃഷ്ണമഞ്ചേശരും മേഖല നേതാക്കളായ പ്രവീൺ SDSബഷീർ ബാലകൃഷ്ണൻ പുഷ്പരാജ് ഷെട്ടി അബൂബക്കർ ആസാർ യദുനനന്ദനാജാര്യഹമീദ് സാഗർറഫീഖ് ഫൗസിയ.അജിത് Sdp കാസിം സ്റ്റാർ.അജേഷ് റാവു.ലത്തീഫ് ദോസ്‌ത് .ആമു സിറ്റി.ബഷീർ കോട്ടൂർ.സുബൈർ അറഫ .റിയാസ് atoz.പ്രദീപ് വിഷ്ണു.ഹുസൈൻ വിവതുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ വൈസ് പ്രസിണ്ടൻ്റ് ഹംസ ss സ്വഗതവുംമേഖല സെക്രട്ടറി ലത്തീഫ് നന്ദിയും പറഞ്ഞു.ഉപ്പള കുമ്പള ബദിയടുക്ക മുള്ളേരിയ ചെങ്കള കാസർകോഡ് ഉദുമ പൊയ്നാച്ചി ബേക്കൽ കാഞ്ഞങ്ങാട് മാലക്കല്ല് പരപ്പ നീലേശ്വരം വഴി സഞ്ചരിച്ച്12.ന് വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് ജാഥ തൃക്കരിപ്പൂർ ബസ് സ്റ്റാണ്ട് പരിസരത്ത് സമാപിക്കും.സമാപന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി TV ബാലൻ ഉദ്ഘാടനം ചെയ്യും ..


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments